Monday 8 October 2012

Processing of the Exit Option

സ്പീക്ക്‌ ഏഷ്യ EXIT    ഒപ്റേന്‍ ആരംഭിച്ചു ,
സെര്‍വര്‍ പ്രവര്തനഷമം അല്ലാതെ എങ്ങനെ EXIT  ചെയാം  ?


http://www.speakasiamarketing.com/ എന്ന സൈറ്റില്‍ പോയി DETAILS  സേവ് ചെയുക .

ഇമെയില്‍ ID  യും   , പഴയ ഫോണ്‍ നമ്പറും  ശരിയിരിക്കണം ,
അത് പോലെ  പാന്‍ കാര്‍ഡ്‌   ഉം ബാങ്ക് ടെടിള്‍സും കരുതണം 
 EXIT ഒപ്റേന്‍     വന്നു എന്ന്  മാത്രമേ ഒള്ളു ,പണം ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം .
എന്നിരുന്നാലും നമ്മുടെ   സ്പീക്ക്‌ ഏഷ്യ   തിരുവരവിന്റെ   പാതയിലാണ്‌   

നമ്മുടെ അക്കൗണ്ട്‌ EXIT   ചെയാന്‍  നമ്മുടെ ലീടെര്‍സിന്റെ സഹായം തേടാം.
 അത് പോലെ അക്കൗണ്ട്‌ ടെടില്സ് നഷ്ടപ്പെട്ട് പോയാലും 
തിരികെ എടുക്കാനും സഹായിക്കും  

Processing of the Exit Option