OLDEST NEWS


ഇന്ത്യന്‍ എക്സ്പ്രസ്സില്‍ പോസിറ്റീവ് ന്യൂസ്

ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഇന്ന് വന്ന പോസിറ്റീവ് ന്യൂസ് ഈ ലിങ്ക് തുറന്ന് വായിക്കുക :
http://epaper.indianexpress.com/29752/Indian-Express-Mumbai/20-March-2012#page/23/2

ഇന്നത്തെ മറ്റൊരു സന്തോഷ വാര്‍ത്ത, നവനീത് ഖോസ്ല നല്‍കിയ സ്റ്റേ സംബന്ധമായിട്ടാണ്.ഈ സ്റ്റേ മൂലം സ്പീക്ക് ഏഷ്യക്കെതിരെയുള്ള കേസിന്റെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തി വെക്കാന്‍ കോടതി ഉത്തരവായിരിക്കുന്നു.ഇനി , ഈ.ഓ.ഡബ്ലീയു വിന് വല്ല നടപടിയും സ്വീകരിക്കണമെങ്കില്‍ ബഹു.സുപ്രീ കോടതിയില്‍ നിന്നും ഓര്‍ഡര്‍ വാങ്ങേണ്ടി വരും...

നമ്മുടെ വിജയത്തിലേക്ക് ഒരു പടി കൂടി..
ജയ് സ്പീക്ക് ഏഷ്യ!


ഇന്നത്തെ മീഡിയേഷന്‍ മീറ്റിംഗ് - ഫേസ്ബുക്ക് പേജില്‍ നിന്നും

ഇന്നത്തെ മീഡിയേഷന്‍ മീറ്റിംഗ്-വളരെ ലളിതമായ ഭാഷയില്‍

നവ്നീത് ഖോസ് ല(കേസ് കൊടുത്ത പാനലിസ്റ്റ്)  
EOW വിന്റെ കൂ‍ടെ മീറ്റിംഗിനു വന്നു.ജസ്റ്റിസ്.ലഹോട്ടി അദ്ധേഹത്തോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു, കാരണം കോര്‍ട്ട് ഓര്‍ഡര്‍ ഇല്ലാതെ മീറ്റിംഗില്‍ ഇരിക്കാന്‍ സാധിക്കില്ല.

EOW ഇപ്പോഴും സൈറ്റ്  കൈമാറിയിട്ടില്ല.
ഇക്കാര്യം ഉടന്‍ കോടതിയില്‍ ബോധിപ്പിക്കും.തിയ്യതി സുപ്രീ കോടതി വെബ്സൈറ്റില്‍ ഇടുകയും ചെയ്യും.
കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കാം.
വെബ്സൈറ്റ്  ലഭിച്ചാല്‍ മാത്രമെ ബിസിനസ്സ് റീ സ്റ്റാര്‍ട്ട് ചെയ്യാനും ,പേയ്മെന്റ് തുടങ്ങാനും സാധ്യമാകൂ എന്ന് നമുക്കറിയാം.
*കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.മീഡിയേഷന്‍ മീറ്റിംഗ് അടച്ചിട്ട മുറിയിലാണ് നടക്കുന്നത്.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ അറിവില്‍ പെട്ടതാണ്.
Regards
Admin

സ്പീക്ക് ഏഷ്യാ കണ്‍സ്യൂമര്‍ എം പവര്‍മെന്റ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും

എന്താണ് സ്പീക് ഏഷ്യ?


എന്താണ് സ്പീക്ക് ഏഷ്യ?

20 ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കളെ ശാക്തീകരിച്ച്അവരുടേ കൂട്ടായ്മയിലൂടെ ലഭിക്കുന്ന വിലപേശല്‍ ശക്തി ഉപയോഗപെടുത്തി,  സാധനങ്ങളും , സേവനങ്ങളും കുറഞ്ഞ വിലയില്‍ വെബ് സൈറ്റ്  വഴി  ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന  ഒരുവെബ് 2.0 കമ്പനിയാണ് സ്പീക് ഏഷ്യ. സിംഗപ്പൂരാണ് ആസ്ഥാനം. ഇന്ത്യയില്‍ ഇതുമായി താരതമ്യപ്പെടുത്താന്‍ സാധിക്കുന്ന ഏക വിജയകഥ ഇ-ചൌപാല്‍.കോം മാത്രമാണ്-അവരുടെ പോര്‍ടലിലൂടെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ജീവിതം മെച്ചപ്പെടുത്താന്‍ അവസരം ഒരുക്കിയാണ് അവര്‍ വിജയം വരിച്ചത്.

20 ലക്ഷം പേരടങ്ങുന്ന(ദിനം പ്രതി ആളുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു) ശക്തമായ ഒരു പാനല്‍ നിരയൊരുക്കികൊണ്ട് ഇന്ത്യയെ കേന്ദ്രീകരിക്കുന്ന ഒരു ഏഷ്യന്‍ മുന്നേറ്റമായ സ്പീക്ക് ഏഷ്യ ലോകത്തെ ഓര്‍മിപ്പിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ട്  ഭാരതം നയിക്കുന്ന ഏഷ്യന്‍ ശക്തിയുടേതാവുമെന്നാണ്.കുറഞ്ഞ കാലം കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ഓണ്‍ ലൈന്‍ സര്‍വ്വെ ഗ്രൂപ്പ് ആയി മാറാം സ്പീക്ക് ഏഷ്യയെ പ്രാപ്തമാക്കിയത് കമ്പനിയുടെ ഈ ദീര്‍ഘ വീക്ഷണമാണ്.
1.     
2.    എന്താണ് സ്പീക് ഏഷ്യ ചെയ്യുന്ന ബിസിനസ്സ്?

കമ്പനി രണ്ട് രംഗത്താണ് പ്രധാനമായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്

ആദ്യത്തേത് ‘പ്രിസിഷന്‍ മാര്‍ക്കറ്റിംഗ്’: അഥവാ മാര്‍കറ്റിംഗ് /സെയിത്സ് രംഗത്തെ ഫില്‍ടറിംഗ്/പ്രവചനം എന്നിവയാണ്.ഈ രംഗത്തെ ചില സേവനങ്ങളില്‍ സര്‍വെ പാനലുകള്‍, പരസ്യം, ബിസിനസ്സ് ലീഡ്  ഉണ്ടാക്കല്‍ , സെയില്‍സ് എന്നിവ പെടുന്നു.

രണ്ടാമത്തേത് പാനലിസ്റ്റുകള്‍ക്ക് വിജ്ഞാനവും , ട്രൈനിംഗുംനല്‍കി അവരുടെ പൊതു വികസനം നടപ്പാക്കി അവരെ ശാക്തീകരിക്കപ്പെട്ട ഉപഭോക്താക്കളാക്കി മാറ്റുക എന്നതാണ്.

സ്പീക്ക് ഏഷ്യയിലെ പാനലിസ്റ്റുകള്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ  റിവാര്‍ഡ് പോയിന്റ് (RP) സമ്പാ‍ദിക്കാനുള്ള അവസരം കമ്പനി നല്‍കുന്നു.ഓണ്‍ലൈന്‍ സര്‍വ്വെകള്‍  പൂരിപ്പിക്കുക, ഉല്‍പ്പന്നങ്ങള്‍ റഫര്‍ ചെയ്യുക, സെയില്‍ ചെയ്യുക, പരസ്യങ്ങള്‍ അടിസ്ഥാനമാക്കിയ സര്‍വ്വെകള്‍, ട്രൈനിങ്ങ് പ്രോഗ്രാമുകള്‍ എന്നീ കമ്പനി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന് പാനലിസ്റ്റുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നല്‍കപ്പെടുന്നു.ഈ റിവാറ്ഡ് പോയിന്റുകള്‍ ഉപയോഗിച്ച് അവര്‍ക്ക് കമ്പനി വെബ് സൈറ്റില്‍ നിന്നും സാധനങ്ങളും സേവനങ്ങളും വളരെ കുറഞ്ഞ വിലയില്‍ വാങ്ങാവുന്നതാണ്.

ലളിതമായി പറ്ഞ്ഞാല്‍ പാനലിസ്റ്റുകള്‍ “സ്പ്പീക്ക് ഏഷ്യ വെബ് സൈറ്റിലൂടെ റിവാര്‍ഡ് പോയിന്റുകള്‍ സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നു” സ്പീക്ക് ഏഷ്യ കമ്പനികള്‍ക്കും, ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി സര്‍വെകള്‍ നടത്തുകയും.അത് പൂരിപ്പിക്കുന്നതിന് പാനലിസ്റ്റുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുകയും ചെയ്യുന്നു.ആ റിവാര്‍ഡ് പോയിന്റുകള്‍ സ്പീക്ക് ഏഷ്യ സൈറ്റില്‍ ചെലവഴിക്കുന്നതിലൂടെയും പാനലിസ്റ്റുകള്‍ സാമ്പത്തിക ലാ‍ഭം ഉണ്ടാക്കുന്നു.

No comments:

Post a Comment