ഞാന്‍ വിപിന്‍.സ്പീക് ഏഷ്യ പ്രീമിയം പാനലിസ്റ്റ്.
സ്പീക്ക് ഏഷ്യയെക്കുറിച്ചും അതിന്റെ ബിസിനസ്സ് മോഡലിനെക്കുറിച്ചും കമ്പനിയുടെ പുതിയ വിവരങ്ങളും പാനലിസ്റ്റുകള്‍ക്ക് മലയാളത്തില്‍ നല്‍കുന്ന ഒരു സ്ഥലം ഉണ്ടായാല്‍ കൊള്ളാമെന്നു തോന്നി.ഇത് പാനലിസ്റ്റുകള്‍ക്ക് ട്രൈനിങിനു വേണ്ടിയും ഉപയോഗപ്പെടുത്താവുന്നതാണ്.നിങ്ങളുടെ എല്ലാ സംശയങ്ങളും ഇവിടെ പങ്കു വയ്ക്കാവുന്നതാണ്. സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ക്ക് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും,ചര്‍ച്ചകള്‍ നടത്താനും ഒരിടം.സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡല്‍.കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍.എങ്ങനെ സ്പീക്ക് ഏഷ്യയില്‍ വിജയം വരിക്കാം?എങ്ങനെ ഒരു നല്ല പാനലിസ്റ്റാകാം?എങ്ങനെ സ്പീക്ക് ഏഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങളില്‍ പങ്കാളിയാകാം?ഓണ്‍ ലൈന്‍ സര്‍വെ എന്ത് എന്തിന്?.(ഇത് കമ്പനിയുടെ ഔദ്യോഗിക സൈറ്റ് അല്ല)
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക:ഇത് സ്പീക്ക് ഏഷ്യയുടെഔദ്യോഗിക സൈറ്റ് അല്ല.എന്നാല്‍ കമ്പനിയുടെ ഔദ്യോഗിക സൈറ്റും, ഒഫിഷ്യലുകളും, പാനലിസ്റ്റ് ഫോറങ്ങളും തരുന്ന വിവരങ്ങള്‍ നല്‍കുകയാണ് ഞാന്‍ ചെയ്യുന്നത്.
കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സ്വാഗതം.

![]() |
AnjaliOldLipi Thoolika Traditional |
No comments:
Post a Comment